You Searched For "ആശാ സമരം"

ബിജെപിയുടെ മുത്തോലി പഞ്ചായത്ത് 7000 രൂപ പ്രഖ്യാപിച്ചതോടെ എല്ലാ അര്‍ത്ഥത്തിലും വെട്ടിലായി സര്‍ക്കാര്‍; എങ്ങനേയും അധിക തുക ആശമാര്‍ക്ക് കിട്ടാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ സജീവം; തനത് ഫണ്ടില്‍ നിന്ന് ഓണറേറിയം നല്‍കാന്‍ തദ്ദേശത്തിന് കഴിയുമോ? സിപിഎം രണ്ടും കല്‍പ്പിച്ച്
ആശമാര്‍ക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നല്‍കുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്; ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെ ആശമാര്‍ക്ക് മുത്തോലിയില്‍ ഓണറേറിയം അടക്കം 20000 രൂപയ്ക്ക് മേല്‍ പ്രതിമാസം കിട്ടും; കോണ്‍ഗ്രസ് പഞ്ചായത്തുകളും 2000 രൂപ വീതം നല്‍കുന്നു; അനങ്ങാപാറാ നയവുമായി സിപിഎം തദ്ദേശ സ്ഥാപനങ്ങള്‍; ആശമാര്‍ക്ക് ഇനി കേരളത്തില്‍ പലവിധ കൂലി
ചുടും വേനല്‍ മഴയും മാറി മാറി പരീക്ഷിച്ചിട്ടും തളരാത്ത സമരവീര്യം; വീണാ ജോര്‍ജ് കൈമലര്‍ത്തിയപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു; പുതുക്കുറിച്ചിയിലെ ഷീജയും തൃക്കണ്ണാപുരത്തെ തങ്കമണിയും വിജയം കൊയ്യാനുള്ള അനിശ്ചിതകാല നിരാഹാരത്തിന്; മന്ത്രി വീണ ഡല്‍ഹിയില്‍ പോകുന്നത് കേന്ദ്രത്തില്‍ നിന്നും എല്ലാം നേടിയെടുക്കാന്‍; ആശമാരുടെ സമരം നിര്‍ണ്ണായക ഘട്ടത്തിലേക്ക്